¡Sorpréndeme!

മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

2018-11-15 153 Dailymotion

Rahul Gandhi against Modi on rafale issue
റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന മോദി അനില്‍അംബാനിയുടെ കാവല്‍ക്കാരനായി കോടിക്കണക്കിന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
#RahulGandhi